test del 5 copy of del 3

ആഭ്യന്തരം വിജയിന്, ചെങ്കോട്ടയ്യന് ധനകാര്യം; തമിഴ്നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു


ചെന്നൈ∙ വിജയിന്റെ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾക്ക് തമിഴ്‌നാട് ഗവർണർ രാജേന്ദ്ര ആർലേക്കർ അംഗീകാരം നൽകി. രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പ് അനുസരിച്ച് പൊതുഭരണം, ജനറൽ അഡ്മിനിസ്ട്രേഷൻ, പൊലീസ്, വനിതാ-യുവജന ക്ഷേമം, ശിശുക്ഷേമം, മുതിർന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം, നഗരസഭ ഭരണം, നഗര-കുടിവെള്ള വിതരണം എന്നീ സുപ്രധാന വകുപ്പുകൾ വിജയ് കൈകാര്യം ചെയ്യും.കെ.എ.ചെങ്കോട്ടയ്യൻ- ധനകാര്യംപി. വെങ്കിട്ടരാമൻ- ഭക്ഷ്യം, പൊതുവിതരണം


Source link

Back to top button