test del 4 copy of del 3

10 പേരെ കയറ്റാറുള്ള ചങ്ങാടത്തിൽ 14 പേരെ കയറാൻ നിർബന്ധിച്ചു; ചങ്ങാടം മറിഞ്ഞു, രക്ഷകരായത് കണിയാടയിലെ യുവാക്കൾ


നീലേശ്വരം ∙ ചായ്യോം കണിയാട റെഡ്മൂൺ ദ്വീപിലേക്കു പോകുകയായിരുന്ന യാത്രാ ചങ്ങാടം മറിഞ്ഞു. ചങ്ങാടത്തിലുള്ളവരെ നാട്ടുകാർ സാഹസികമായി രക്ഷിച്ചു. ഞായറാഴ്ച വൈകിട്ടാണു സംഭവം. ചങ്ങാടത്തിൽ കയറ്റി കയറിൽ കെട്ടിവലിച്ചാണു പുഴയുടെ അക്കരെയുള്ള സ്വകാര്യ ദ്വീപിലേക്കു സന്ദർശകരെ എത്തിക്കുന്നത്. സാധാരണ 10 പേരെ വീതമാണു ചങ്ങാടത്തിൽ കയറ്റാറുള്ളതെന്നും ഞായറാഴ്ച സംഘത്തിലെ 14 പേരെയും ഒറ്റ ട്രിപ്പിൽ കയറാൻ നിർബന്ധിക്കുകയായിരുന്നുവെന്നും ചങ്ങാടത്തിലുണ്ടായിരുന്നവർ പറഞ്ഞു.രക്ഷകരായത് കണിയാടയിലെ യുവാക്കൾപൊലീസ് കേസെടുത്തു


Source link

Back to top button