CINEMA

കറുപ്പിന് റീ സെൻസർ,​ 2 മണിക്കൂർ 32 മിനിറ്റ്


2 മണിക്കൂർ 32 മിനിറ്റ് സൂര്യ നായകനായി ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് എന്ന ചിത്രം റീ സെൻസർ ചെയ്തു. രണ്ടു മിനിറ്റ് കൂടി ദീർഘിപ്പിച്ചു. 2 മണിക്കൂർ 32 മിനിറ്റാണ് ദൈർഘ്യം .സൂര്യയും തൃഷയും രണ്ടുപതിറ്റാണ്ടിനുശേഷം ഒരുമിക്കുന്ന കറുപ്പ് മേയ് 14ന് ലോകവ്യാപകമായി റിലീസ് ചെയ്യും. സൂര്യയും നടൻ കൂടിയായ ആർ. ജെ. ബാലാജിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ്.


Source link

Back to top button