test del 5 copy of del 3
സതീശനുവേണ്ടി പ്രകടനം: ഇടുക്കിയിൽ നടപടി; 4 കോൺഗ്രസ് നേതാക്കളെ സ്ഥാനങ്ങളിൽനിന്നു നീക്കി

തൊടുപുഴ ∙ വി.ഡി.സതീശനു പിന്തുണ പ്രഖ്യാപിച്ചു തൊടുപുഴ നഗരത്തിൽ പ്രകടനം നടത്തിയ 4 കോൺഗ്രസ് നേതാക്കളെ സ്ഥാനങ്ങളിൽനിന്നു നീക്കിയതായി ഡിസിസി പ്രസിഡന്റ് സി.പി.മാത്യു അറിയിച്ചു. പ്രകടനത്തിനു നേതൃത്വം നൽകിയ ഡികെടിഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോയി മൈലാടി, ഡിസിസി സെക്രട്ടറി വി.ഇ.താജുദീൻ, കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് സെക്രട്ടറി റോബിൻ മൈലാടി, കോൺഗ്രസ് തൊടുപുഴ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു എന്നിവരെയാണു തൽസ്ഥാനങ്ങളിൽനിന്നു നീക്കിയത്.
Source link


