CINEMA

മണപ്പുറം ഗ്രൂപ്പിന്റെ നേതൃനിരയിൽ പുതിയ നിയമനങ്ങൾ


കൊച്ചി: മണപ്പുറം ഫിനാൻസിന്റെയും മണപ്പുറം ഹോം ഫിനാൻസിന്റെയും നേതൃനിരയിൽ നാല് സുപ്രധാന നിയമനങ്ങൾ നടത്തി. മണപ്പുറം ഹോം ഫിനാൻസ് കോ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി രാകേഷ് ശർമ്മയെയും ടാക്‌സേഷൻ മേധാവിയായി സുരേന്ദ്ര കെ. നായരെയും ഗ്രൂപ്പ് ചീഫ് ടെക്‌നോളജി ഓഫീസറായി ഈശ്വരൻ നാരായണനെയും ഫിനാൻഷ്യൽ പ്ലാനിംഗ് ആൻഡ് അനാലിസിസ് വിഭാഗം മേധാവിയായി മനീഷ് മോഹനെയും നിയമിച്ചു. ബാങ്കിംഗ് മേഖലയിൽ 23 വർഷത്തെ പരിചയ സമ്പത്തുള്ള രാകേഷ് ശർമ്മയ്ക്ക് ഭവന, ആസ്തി സ്വർണ പണയ മേഖലകളിൽ വൈദഗ്ദ്ധ്യമുണ്ട്.


Source link

Back to top button