test del 5 copy of del 3
തിങ്കളും ചൊവ്വയും വിഡിഎസ്, ബുധനും വ്യാഴവും ചെന്നിത്തല; ഷിഫ്റ്റ് അടിസ്ഥാനത്തിൽ മുഖ്യമന്ത്രിമാർ: ‘കസേരകളി’യിൽ ചിരിച്ച് സോഷ്യൽ മീഡിയ!

കേരളത്തിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം മുഖ്യമന്ത്രി, മന്ത്രിമാരുടെ സ്ഥാനങ്ങൾക്കായുള്ള ചർച്ച പുരോഗമിക്കുകയാണ്, പക്ഷേ കോൺഗ്രസ് ക്യാംപുകളിൽ ഇപ്പോഴും വാശിയേറിയ സൈബർ പോരാട്ടം തകർക്കുകയാണ്. വി.ഡി സതീശൻ, കെ. സി വേണുഗോപാൽ, രമേശ് ചെന്നിത്തല..തുടങ്ങിയ പേരുകൾ ചുറ്റിപ്പറ്റിയുള്ള മുഖ്യമന്ത്രി സ്ഥാന ചർച്ചകൾ, ട്രോൾ ഗ്രൂപ്പുകളിലാണ് തകർക്കുന്നത്.സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രചരിക്കുന്നത് മുഖ്യമന്ത്രിമാരുടെ ഒരു ‘ഡ്യൂട്ടി ചാർട്’ ആണ്. ഒരാൾക്ക് മാത്രം ഭരിക്കാൻ കൊടുത്താൽ ബാക്കിയുള്ളവർ പിണങ്ങും എന്നതുകൊണ്ട്, ആഴ്ചയിലെ ഓരോ ദിവസവും ഓരോരുത്തർക്ക് മുഖ്യമന്ത്രി സ്ഥാനം വീതം വച്ചു നൽകിയിരിക്കുകയാണ് ട്രോളന്മാർ.ബുധൻ, വ്യാഴം: രമേശ് ചെന്നിത്തല
Source link


