test del 5 copy of del 3

ധർമടം യുഡിഎഫ് സ്ഥാനാർഥി വി.പി.അബ്ദുൽ റഷീദിന് പൊലീസ് സുരക്ഷ


കണ്ണൂർ ∙ ധർമടം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി വി.പി.അബ്ദുൽ റഷീദിനു പൊലീസ് സുരക്ഷ ഏർപ്പെടുത്തി. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വോട്ടെണ്ണൽ ആരംഭിച്ച് ലീഡ് കൂടിയതു മുതൽ തന്നെ വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നിർദേശ പ്രകാരം എസ്കോർട്ട് ഏർപ്പെടുത്തിയിരുന്നു. തുടർന്നുള്ള യാത്രകളിലും എസ്ഐ ഉൾപ്പെടെയുള്ള പൊലീസ് സുരക്ഷയുണ്ട്. പൊതുവാച്ചേരിയിലെ വീടിനും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.


Source link

Back to top button