test del 5 copy of del 3
‘വിജയ’ വിസിലടിക്കാൻ വിജയ്യുടെ വസതിയിൽ തൃഷയെത്തി

തമിഴ്നാട് തിരഞ്ഞെടുപ്പിൽ വിജയ് ചരിത്രം സൃഷ്ടിച്ച് മുന്നേറുമ്പോള്‍ സന്തോഷം പങ്കിടാൻ നടി തൃഷ നടന്റെ വീട്ടിലെത്തി. നടിയുടെ പിറന്നാൾ ദിനം കൂടിയായിരുന്നു. വിജയ്യുടെ പനയൂരിലെ വസതിയിലേക്കാണ് പ്രിയ സുഹൃത്ത് ഈ വലിയ നിമിഷത്തിൽ ഓടിയെത്തിയത്.വിജയ്യ്ക്കൊപ്പം തന്നെ തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് തൃഷയുടെത്. നടി രാഷ്ട്രീയ രംഗത്തില്ലെങ്കിലും വിജയ്യുമായി സൗഹൃദം എതിർപാർട്ടികൾ ആയുധമാക്കിയിരുന്നു. വിജയ്യുടെ ഭാര്യ സംഗീത വിവാഹ മോചന ഹര്‍ജിയില്‍ ഒരു നടിയെ കുറിച്ച് പരാമര്‍ശിച്ചത് തൃഷയെ ഉദ്ദേശിച്ചാണ് എന്ന പ്രചാരണവുമുണ്ടായി.
Source link


