CINEMA

ടോക്സിക് റിലീസ്‌ വീണ്ടും മാറ്റി


യാഷ് നായകനായി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ് എന്ന ചിത്രത്തിന്റെ റിലീസ് വീണ്ടും മാറി.ഇത് രണ്ടാം തവണയാണ് റിലീസ് മാറ്റം. ജൂൺ 4ന് ലോകമെമ്പാടും തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.


Source link

Back to top button