test del 5 copy of del 3
‘ഭീകരവാദത്തിനു മുന്നിൽ ഇന്ത്യ തലകുനിക്കില്ല; രാജ്യം ഒന്നിച്ചു നിന്ന് പരാജയപ്പെടുത്തും’

ന്യൂഡൽഹി ∙ പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ, ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട 26 പേർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏത് രൂപത്തിലുള്ള ഭീകരവാദത്തിനു മുന്നിലും ഇന്ത്യ തലകുനിക്കില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഭീകരരുടെ ക്രൂരമായ പദ്ധതികളെ രാജ്യം ഒന്നിച്ചു നിന്ന് പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.2025 ഏപ്രിൽ 22നായിരുന്നു ജമ്മു കശ്മീരിലെ പഹൽഗാമിൽ പാക്കിസ്ഥാൻ പിന്തുണയോടെയുള്ള ഭീകരർ ആക്രമണം നടത്തിയത്. വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേരാണ് അന്ന് കൊല്ലപ്പെട്ടത്.
Source link


