CINEMA
-

‘ഭർത്താവിനെ ആശ്രയിക്കുന്നത് ഇഷ്ടമാണ്, കയ്യിൽ പൈസയുണ്ടെങ്കിലും ആയിരം രൂപ ചോദിക്കും’
സീരിയലിലും സിനിമയിലും ശക്തമായ കഥാപാത്രങ്ങളിലൂടെ കഴിവുതെളിയിച്ച നടിയാണ് സാസ്വിക. സൂര്യ നായകനായ ഹിറ്റ് ചിത്രം കറുപ്പിലാണ് താരം അവസാനമായി വേഷമിട്ടത്. മോഡലും ടെലിവിഷൻ താരവുമായ പ്രേം ജേക്കബാണ്…
Read More » -

‘അമ്മ’യിലെ തർക്കം: രമേഷ് പിഷാരടി ഉൾപ്പെടെ മൂന്ന് പേർ അടങ്ങുന്ന പരിഹാര സമിതി
കൊച്ചി: ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയതിന് പിന്നാലെയാണ് നടി അൻസിബ ഹസൻ താര സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ നിന്ന് രാജിവച്ചത്. ഭരണസമിതി അംഗങ്ങൾ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളും സാമ്പത്തിക…
Read More » -

‘പൊടിമീശ മുളയ്ക്കണ കാലം’ എന്ന ഹിറ്റ് ഗാനത്തിന് സംഗീതം നൽകിയ ആനന്ദ് മധുസൂദനൻ വിവാഹിതനായി; വധു ശ്രീജ വിജയൻ
കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ശ്രീജ വിജയനാണ് വധു. വിവാഹശേഷമുള്ള ചിത്രവും ആനന്ദ്…
Read More » -

‘റീച്ചിനും ലൈക്കിനും വേണ്ടി അടിസ്ഥാന രഹിതമായ വാർത്തകൾ ചമയ്ക്കരുത്’; തരുൺമൂർത്തി
മോഹൻലാലിനെ നായകനാക്കി തരുൺമൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം ഉടൻ തിയറ്ററിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ, തിരക്കഥയിലെ പൊരുത്തക്കേടുകൾ കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവച്ചിരിക്കുകയാണെന്ന വാർത്തകൾ അടുത്തിടെയായി സോഷ്യൽ…
Read More » -

പരിപാടി ചാലക്കുടിയിൽ പുരോഗമിക്കുന്നു, ജോജുവിന്റെ നായിക ചിത്ര പ്രദീപ്
ജോജു ജോർജ് നായകനായി അഭിനയിച്ച് സംവിധാനം ചെയ്യുന്ന പരിപാടി എന്ന ചിത്രത്തിൽ ചിത്ര പ്രദീപ് നായിക. ഫെനി എന്ന വെബ് സീരിസിലും അറ്റ് വാർ വിത്ത് ദ…
Read More » -

ആദ്യ ദിനം, പെദ്ധിയുടെ ബാറ്റിംഗിൽ 135 കോടി
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായ പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ ആദ്യ ദിനം നേടിയ ആഗോള ഗ്രോസ് 135 കോടി 36 ലക്ഷം രൂപ .…
Read More » -

അനന്തൻ കാട്ടിൽ പോരാട്ടവുമായി ആര്യയും കൂട്ടരും
ആര്യ നായകനാകുന്ന മലയാള ചിത്രം അനന്തൻ കാട് റിലീസ് ടീസർ പുറത്തിറങ്ങി. ജൂൺ 25 ന് തിയേറ്ററുകളിൽ എത്തും. പ്രേക്ഷക – നിരൂപക ശ്രദ്ധ നേടിയ ‘ടിയാനു…
Read More » -

ജോമോന്റെ പുതിയ മുഖം, സന്തോഷ്ട്രോഫി ഫസ്റ്റ് ലുക്ക്
ജോമോൻ ജ്യോതിറിനെ നായകനായി അവതരിപ്പിച്ച് സന്തോഷ് ട്രോഫിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. പൃഥ്വിരാജ് പിന്മാറിയതിനെത്തുടർന്ന് ജോമോനെ നായകനായി കാസ്റ്റ് ചെയ്യുകയായിരുന്നു. മുണ്ടുടുത്ത് കലിപ്പ് ലുക്കിൽ വരുന്ന ജോമോനെ…
Read More » -

ഇന്ദ്രജിത്തിന്റെ കാലന്റെ തങ്കക്കുടത്തിൽ നീതുകൃഷ്ണ
ഇന്ദ്രജിത്തിന്റെ 100 -ാം സിനിമ ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി നിതീഷ് കെ.ടി.ആർ കഥയെഴുതി സംവിധാനം ചെയ്യുന്ന കാലന്റെ തങ്കക്കുടം എന്ന ചിത്രത്തിൽ നീതുകൃഷ്ണ . നിവിൻ പോളി…
Read More » -

സിഗ്മ സ്റ്റൈലുമായി ജേസൺ സഞ്ജയ്
വിജയ് യുടെ മകൻ ജേസൺ സഞ്ജയ്യുടെ സംവിധാന അരങ്ങേറ്റ ചിത്രമായ സിഗ്മയിലെ ആദ്യ സിംഗിൾ പുറത്തിറങ്ങി. ദുൽഖർ സൽമാൻ ആണ് ഫസ്റ്റ് സിംഗിൾ പുറത്തിറക്കിയത്. സിഗ്മ സ്റ്റൈൽ…
Read More »









