HEALTH
-

പുതിയ വസ്ത്രങ്ങൾ വാങ്ങുമ്പോൾ ട്രയൽ ചെയ്യാറുണ്ടോ? ശരീരത്തിലുണ്ടാക്കുന്ന ഗുരുതര പ്രശ്നങ്ങൾ അറിയാം
പുതിയ വസ്ത്രങ്ങൾ വാങ്ങുന്നത് ഇഷ്ടമല്ലാത്തവരായി ആരുംതന്നെയുണ്ടാകില്ല. ഓൺലൈനായും അല്ലാതെയും വസ്ത്രങ്ങൾ വാങ്ങുമ്പോൾ അത് ഇട്ടുനോക്കി പാകമാണോ തനിക്ക് ഇണങ്ങുന്നതാണോയെന്നും എല്ലാവരും നോക്കാറുണ്ട്. എന്നാൽ, ഇതിന് പിന്നിൽ വലിയ…
Read More » -

‘സൺസ്ക്രീൻ എന്തിനാണെന്ന് മനസ്സിലാവുന്നില്ല, ഞാനെന്റെ ജീവിതത്തിലൊരിക്കലും ഉപയോഗിച്ചിട്ടില്ല’
നടൻ രൺബീർ കപൂറിന്റെ അമ്മയും നടിയുമായ നീതു കപൂർ എപ്പോഴും ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ ട്രൻഡിങ്ങായിട്ടുള്ള ഒന്നിന്റെ പുറകേയും താൻ പോകാറില്ലെന്നാണ് നീതുവിന്റെ…
Read More » -

മുട്ട മാത്രം കഴിച്ചാൽ വണ്ണം കുറയുമോ?
ലോകമെമ്പാടുമുള്ള അടുക്കളകളിലെ സ്ഥിരസാന്നിധ്യമാണ് മുട്ട. പോഷകസമൃദ്ധം, എളുപ്പത്തിൽ പാചകം ചെയ്യാം, ചെലവും കുറവ്. ഈ പ്രത്യേകതകൾതന്നെയാണ് മുട്ടയെ ജനപ്രിയമാക്കുന്നത്. വണ്ണംകുറയ്ക്കാനാഗ്രഹിക്കുന്നവരുടെ ഡയറ്റ്മെനുവിലെ പ്രധാനതാരവും മുട്ട തന്നെയാണ്.ശരീരത്തിന്റെ മെറ്റബോളിക്…
Read More » -

സ്വന്തം കഴിവിൽ വിശ്വാസക്കുറവും മറ്റുള്ളവരെ പഴിചാരലും; നിരാശയെ എങ്ങനെ നേരിടാം?
പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ, ആ വികാരം നമ്മളെ ആഴത്തിൽ ബാധിക്കാറുണ്ട്. ജോലി ലഭിക്കാതിരിക്കുക, പരീക്ഷാഫലത്തിൽ പ്രതീക്ഷിച്ചതുപോലെ മാർക്ക് കിട്ടാതിരിക്കുക, പ്രണയബന്ധം നല്ലരീതിയിൽ മുന്നോട്ടുപോകാതിരിക്കുക തുടങ്ങി ഇത്തരം…
Read More » -

നാലുമാസം കൊണ്ട് 15 കിലോ കുറയ്ക്കാം; ഈ അഞ്ചുശീലങ്ങളിലൂടെ
ഭക്ഷണം കഴിച്ചും കഴിക്കാതെയും പ്രോട്ടീന്റെ അളവുകൂട്ടിയും കുറച്ചും…പല രീതിയിലാണ് ആളുകൾ ഭാരം കുറയ്ക്കാൻ ശ്രമിക്കാറുള്ളത്. ചിലപ്പോൾ ഡയറ്റീഷ്യന്റെയോ ന്യൂട്രിഷനിസ്റ്റിന്റെയോ സഹായത്തോടെയായിരിക്കുമത്. മറ്റു ചിലപ്പോൾ അതൊന്നും നോക്കാതെയാവും. ഭക്ഷണമെല്ലാം…
Read More » -

പ്രമേഹവും മുഖക്കുരുവും തമ്മിലെന്ത് ബന്ധം? മുഖക്കുരു അനാരോഗ്യത്തിന്റെ ലക്ഷണമോ?
മുഖക്കുരു വെറുമൊരു ചർമപ്രശ്നമാണെന്നാണ് പലരും കരുതുന്നത്. അമിതമായ എണ്ണമയം, അഴുക്ക്, സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവയെല്ലാം മുഖക്കുരുവിന് കാരണമാകാറുണ്ട്. എന്നാൽ പുതിയ പഠനങ്ങളും വിദഗ്ധരുടെ നിരീക്ഷണങ്ങളും സൂചിപ്പിക്കുന്നത്…
Read More » -

വൈകാരികമായി തകർന്ന് കിയാര; അന്ന് സിദ്ധാർത്ഥ് മൽഹോത്ര ഭാര്യയെ സഹായിച്ചതിങ്ങനെ
കഴിഞ്ഞ വർഷം ജൂലായിലാണ് ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിക്കും സിദ്ധാർഥ് മൽഹോത്രയ്ക്കും പെൺകുഞ്ഞുണ്ടായത്. സരായ എന്നാണ് കുഞ്ഞിന്റെ പേര്. പ്രസവശേഷം ചെറിയൊരു ബ്രേക്ക് എടുത്തിരുന്ന കിയാര, വീണ്ടും…
Read More » -

പതുക്കെ ആഹാരം കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞിരിക്കണം
നമ്മൾ അമിതമായി ഭക്ഷണം കഴിക്കുന്നത് അതിന്റെ രുചി കാരണമാണെന്നാണ് പൊതുവേ കരുതാറുള്ളത്. എന്നാൽ പുതിയ പഠനങ്ങൾ പ്രകാരം അതങ്ങനെയല്ല. നമ്മൾ ഭക്ഷണത്തെ നന്നായി ആസ്വദിക്കുന്നത് നിർത്തിയതാണ് പ്രധാനപ്രശ്നം!ഭക്ഷണം വളരെ വേഗത്തിൽ കഴിക്കുമ്പോൾ, നമ്മുടെ…
Read More » -

അത്താഴത്തിന് ശേഷം പഴങ്ങൾ കഴിക്കുന്നത് ദോഷകരമോ?
അത്താഴത്തിനുശേഷം ഒരു പഴം കഴിക്കുന്നത് പലരുടെയും ശീലമാണ്. ദഹനം എളുപ്പമാക്കുമെന്നതാണ് വിശ്വാസം. ചിലർക്ക് മധുരം കഴിക്കാനുള്ള കൊതി കാരണം ഡെസേർട്ടുകൾ ഒഴിവാക്കി ആരോഗ്യകരമായ ഓപ്ഷൻ എന്ന രീതിയിലും…
Read More » -

സ്ത്രീകളിൽ ഹൈപ്പർടെൻഷൻ കൂടുന്നതിനുപിന്നിലുള്ള കാരണങ്ങൾ ഇതൊക്കെയാണ്
ഹൈപ്പർടെൻഷൻ എന്ന് കേൾക്കുമ്പോൾ, ‘അത് പുരുഷനെ ബാധിക്കുന്ന രോഗമല്ലെ, നമ്മൾക്കെന്തിന് ടെൻഷൻ’ എന്ന് ചിന്തിക്കുന്നവരാണ് സ്ത്രീകളിൽ കൂടുതൽ പേരും. എന്നാൽ യാഥാർഥ്യം അതല്ല, ലോകമെങ്ങും വർഷംപ്രതി ഹൈപ്പർടെൻഷൻ…
Read More »









