NEWS

വലിയഴീക്കലിൽ മത്തി ചാകര; നെയ്മത്തി കയറി മത്സ്യബന്ധന വള്ളത്തിന്റെ വല കീറി – വിഡിയോ


ആലപ്പുഴ ∙ കായംകുളം വലിയഴീക്കലിൽ മത്തി ചാകര. നെയ്മത്തി കയറി മത്സ്യബന്ധന വള്ളത്തിന്റെ വല കീറി. വലിയഴീക്കൽ ഹാർബറിൽ നിന്ന് ഞായറാഴ്ച രാവിലെ പോയ വള്ളത്തിനാണ് മത്തി ചാകര ലഭിച്ചത്.


Source link

Back to top button