NEWS
ചിങ്ങവനത്തിനും ചങ്ങനാശേരിക്കുമിടയിലെ വടക്കേക്കര റയിൽവേ ഗേറ്റ് 5 ദിവസം അടച്ചിടും

കോട്ടയം∙ റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചിങ്ങവനത്തിനും ചങ്ങനാശേരിക്കുമിടയിലുള്ള വടക്കേക്കര റെയിൽവേ ലെവൽ ക്രോസിങ് ഗേറ്റ് (ഗേറ്റ് നമ്പർ 41 ) 22ന് രാവിലെ എട്ടു മുതൽ 26 രാവിലെ എട്ടു വരെ അഞ്ച് ദിവസത്തേക്ക് അടച്ചിടും.
Source link


