BUSINESS

ഹെൽത്ത് മിക്സ്; സൂപ്പ്, ഗമ്മീസ്, ചിപ്സ്, കുൽഫി, അട്ടപ്പാടിയുടെ മധുരം ആഗോള വിപണിയിൽ, പുറത്തിറക്കി കെ.എം.ഷാജി


കൊച്ചി ∙ ആഗോള വിപണിയിൽ അട്ടപ്പാടിയുടെ മധുരമെത്തിക്കാൻ കുടുംബശ്രീ. അട്ടപ്പാടിയിലെ ഗോത്രവർഗ മേഖലയിലെ വനിതാ കർഷകർ ഉൽപാദിപ്പിച്ച മധുരക്കിഴങ്ങിൽ നിന്നു നിർമിച്ച സ്വാദിഷ്ഠമായ പൊടി, ഹെൽത്ത് മിക്സ്, സൂപ്പ്, ഗമ്മീസ്, ചിപ്സ്, കുൽഫി എന്നിങ്ങനെ ആറ് മൂല്യവർധിത ഉൽപന്നങ്ങളാണ് ആഗോള വിപണി ലക്ഷ്യമാക്കി കുടുംബശ്രീ തയാറാക്കിയത്. മന്ത്രി കെ.എം.ഷാജി മൂല്യവർധിത ഉൽപന്നങ്ങൾ പുറത്തിറക്കി. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന് കീഴിലുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനവുമായി ചേർന്നാണ് പദ്ധതി.


Source link

Back to top button