NEWS

എൻ.എസ്.എസ് ബഡ്ജറ്റ് സമ്മേളനം 20ന് 


നായർ സർവീസ് സൊസൈറ്റിയുടെ 2026-27 വർഷത്തെ ബഡ്ജറ്റും 25-26 വർഷത്തെ ഭരണറിപ്പോർട്ടും പാസാക്കാനുള്ള ബഡ്ജറ്റ് സമ്മേളനം 20ന് രാവിലെ 9.15ന് പെരുന്നയിലുള്ള എൻ.എസ്.എസ് പ്രതിനിധി സഭാ മന്ദിരത്തിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അറിയിച്ചു.


Source link
NEWS

Back to top button