NEWS

ഓഹരി വിപണിയിൽ ചാഞ്ചാട്ടം; ഇപ്പോൾ എവിടെ നിക്ഷേപിക്കണം? പരിഗണിക്കാം ഫ്ലക്സി ക്യാപ് ഫണ്ട്


ഓഹരി വിപണികളുടെ പ്രധാന സവിശേഷത ഉയർന്ന തോതിലുള്ള അസ്ഥിരതയാണ്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുദ്ധങ്ങൾ, സപ്ലൈചെയിൻ തടസങ്ങൾ, വ്യാപാര തീരുവകൾ, കേന്ദ്രബാങ്കുകളുടെ നയപരമായ അനിശ്ചിതത്വങ്ങൾ എന്നിവയെല്ലാം ഈ അസ്ഥിരതയ്ക്കു കാരണവുമാകാം.കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യൻ ഓഹരി സൂചികകളിലും വലിയ ചാഞ്ചാട്ടങ്ങളുണ്ടായി. ശക്തമായ ഇടിവുകൾക്കു പിന്നാലെ തിരിച്ചുവരവുകൾ ഉണ്ടായെങ്കിലും വിപണിയിലെ അസ്ഥിരത ഇപ്പോഴും തുടരുകയാണ്. വിദേശ പോർട്ഫോളിയോ നിക്ഷേപകരുടെ (FPI) വിറ്റഴിക്കലും രൂപയുടെ മൂല്യത്തകർച്ചയും വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.നിക്ഷേപമിശ്രണത്തിന്റെ ശക്തി


Source link

Back to top button