LATEST NEWS

മലാപ്പറമ്പിൽ സൈൻ ബോർഡിൽ സ്കൂട്ടർ ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം – വിഡിയോ


കോഴിക്കോട് ∙ മലാപ്പറമ്പ് സർവീസ് റോഡിൽ നിരത്തുവക്കിലെ സൈൻ ബോർഡിൽ സ്കൂട്ടർ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു. കണ്ണൂർ ധർമടം പാലയാട് അംബേദ്കർ കോളനി ദേവിക ഹൗസിൽ കെ.ജയന്റെ മകൻ കെ.പ്രഗിൽ (37) ആണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം.


Source link

Back to top button