test del 3
പമ്പ നദിയിൽ നീന്തുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടു; വിദ്യാർഥിക്ക് ദാരുണാന്ത്യം

ചെങ്ങന്നൂർ∙ പമ്പ നദിയിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് കോളജ് വിദ്യാർഥി ഒഴുക്കിൽപ്പെട്ടു. വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജ് രണ്ടാം വർഷ വിദ്യാർഥി മണിമല സ്വദേശി ജോയൽ (20) ആണ് മരിച്ചത്.
Source link


