LATEST NEWS

വിഷു ബംപർ നറുക്കെടുപ്പ് ഉടൻ; ഒന്നാം സമ്മാനം 12 കോടി രൂപ | Kerala Vishu Bumper Lottery Result Today


തിരുവനന്തപുരം ∙ സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപർ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന നറുക്കെടുപ്പിൽ 12 കോടിയുടെ ഭാഗ്യവാനെ അറിയാം. 300 രൂപയാണ് ടിക്കറ്റ് വില. ഇത്തവണ അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റുമാർക്ക് വിറ്റതായി ലോട്ടറി വകുപ്പ് അറിയിച്ചു. പാലക്കാട് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റത്. തൃശൂർ, തിരുവനന്തപുരം ജില്ലകളാണ് വിൽപനയിൽ തൊട്ടടുത്ത്. കഴിഞ്ഞവർഷം 42,87,350 ടിക്കറ്റുകളായിരുന്നു വിറ്റത്.


Source link

Back to top button