കാത്തിരിക്കുന്നത് ഗുരുതര പ്രശ്നങ്ങൾ! കെമിക്കൽ ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴങ്ങൾ തിരിച്ചറിയണം, വിദഗ്ദർ പറയുന്നത് ഇങ്ങനെ…

മേയ് മാസമായതോടെ സംസ്ഥാനത്തെ വഴിയോരങ്ങളിലും മാർക്കറ്റുകളിലും മാമ്പഴങ്ങളുടെ മേളമാണ്. പ്രായഭേതമന്യേ എല്ലാവർക്കും ഇഷ്ടമായതിനാൽ വിപണിയിൽ മാമ്പഴത്തിന് ഡിമാന്റും ഏറെയാണ്. അതിനാൽ കൂടുതൽ ലാഭം നേടാൻ ചില വ്യാപാരികൾ ഇപ്പോഴും അപകടകരമായ വഴികൾ തേടുന്നുണ്ട്. അതിൽ പ്രധാനമാണ് കാൽസ്യം കാർബൈഡ് ഉപയോഗിച്ച് കൃത്രിമമായി മാങ്ങ പഴുപ്പിക്കൽ.ഇത് മാങ്ങയുടെ രുചിയും പോഷകഗുണവും നഷ്ടപ്പെടുത്തുന്നതോടൊപ്പം ആരോഗ്യത്തിന് ഗുരുതര വെല്ലുവിളുകളും ഉയർത്തുന്നു. ഈ കാരണങ്ങൾകൊണ്ട് ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ പ്രകാരം പഴങ്ങൾ പഴുപ്പിക്കുന്നതിന് കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. എന്നിരുന്നാലും ഇപ്പോഴും വിപണിയിൽ ഇത്തരത്തിൽ പഴുപ്പിച്ച മാമ്പഴം ലഭ്യമാണ്. അതിനാൽ സ്വാഭാവികമായി പഴുത്ത മാങ്ങയും കെമിക്കൽ ഉപയോഗിച്ച് പഴുപ്പിച്ചതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്.ഇത് മാങ്ങയുടെ രുചിയും പോഷകഗുണവും നഷ്ടപ്പെടുത്തുന്നതോടൊപ്പം ആരോഗ്യത്തിന് ഗുരുതര വെല്ലുവിളുകളും ഉയർത്തുന്നു. ഈ കാരണങ്ങൾകൊണ്ട് ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ പ്രകാരം പഴങ്ങൾ പഴുപ്പിക്കുന്നതിന് കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. എന്നിരുന്നാലും ഇപ്പോഴും വിപണിയിൽ ഇത്തരത്തിൽ പഴുപ്പിച്ച മാമ്പഴം ലഭ്യമാണ്. അതിനാൽ സ്വാഭാവികമായി പഴുത്ത മാങ്ങയും കെമിക്കൽ ഉപയോഗിച്ച് പഴുപ്പിച്ചതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്.
Source link


