test del 5 copy of del 3

രാജ്യാന്തര വിമാന സർവീസുകളെല്ലാം എയർ ഇന്ത്യ റദ്ദാക്കിയോ? | Fact Check


എയർ ഇന്ത്യയുടെ രാജ്യാന്തര സർവീസുകളെല്ലാം ഇന്ധന ലഭ്യതക്കുറവിനെത്തുടർന്ന് ജൂലൈ വരെ റദ്ദാക്കി എന്ന സന്ദേശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതു തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാംഅന്വേഷണത്തിൽ ഇന്ധനവില വർധനയും വ്യോമപാതകളിലെ നിയന്ത്രണങ്ങളും കാരണം 2026 ഓഗസ്റ്റ് വരെ എയർഇന്ത്യ ചില രാജ്യാന്തര സർവീസുകളുടെ എണ്ണം കുറച്ചിരുന്നതായി കണ്ടെത്തി. റിപ്പോർട്ടുകൾ പ്രകാരം, ഡൽഹിയിൽനിന്ന് സിംഗപ്പൂർ, ഷിക്കാഗോ, ഷാങ്ഹായ്, നെവാർക്ക് തുടങ്ങിയ നഗരങ്ങളിലേക്കുള്ള ചില സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. സാൻ ഫ്രാൻസിസ്കോ, പാരിസ്, ടൊറന്റോ തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്.∙ ഡൽഹിയിൽ നിന്ന്: ഷിക്കാഗോ, നെവാർക്ക്, ഷാങ്ഹായ്, മാലെ, നെയ്‌റോബി.


Source link

Back to top button