LIFESTYLE NEW

ചിതൽ ഇനി ഒരു പ്രശ്‌നമല്ല, ഏത് വീട്ടിലുമുള്ള ഈ നാല് വഴികൾ കൊണ്ട് എല്ലാം ശരിയാക്കാം


കറ്റാർവാഴ: കറ്റാർവാഴയുടെ ജെൽ സൗന്ദര്യവർദ്ധനയ്‌ക്ക് വളരെ ആവശ്യമായ ഒന്നാണ്. ഇവ കൊണ്ട് സൗന്ദര്യ വർദ്ധന മാത്രമല്ല, ചിതൽശല്യമകറ്റാനും കഴിയും. കറ്റാർവാഴയിൽ നിന്നെടുത്ത നീര് അൽപം വെള്ളത്തിൽ കലക്കി അവ ധാരാളമുള്ളയിടത്ത് തളിക്കണം.മണ്ണെണ്ണ: ഒരു പാത്രത്തിൽ കുറച്ച് മണ്ണെണ്ണ എടുക്കുക. ഇതിലേക്ക് അൽപം കുമ്മായം ചേർത്ത് ലഭിക്കുന്ന മിശ്രിതം ചിതലുള്ളയിടത്ത് തേക്കുക. ചിതൽ നശിക്കും.മണ്ണെണ്ണ: ഒരു പാത്രത്തിൽ കുറച്ച് മണ്ണെണ്ണ എടുക്കുക. ഇതിലേക്ക് അൽപം കുമ്മായം ചേർത്ത് ലഭിക്കുന്ന മിശ്രിതം ചിതലുള്ളയിടത്ത് തേക്കുക. ചിതൽ നശിക്കും.


Source link

Back to top button