test del 5 copy of del 3

സംസ്ഥാനത്ത് നൂറിലധികം മദ്യബ്രാന്‍ഡുകളുടെ വില കുറഞ്ഞു: 500 മില്ലിക്ക് 20 രൂപവരെ കുറവ്


തിരുവനന്തപുരം∙ സംസ്ഥാനത്ത് ചില ബ്രാന്‍ഡ് മദ്യത്തിന്റെ വില കുറഞ്ഞു. ബെവ്‌കോ ഇന്നു മുതല്‍ വില പരിഷ്‌കരണം നടപ്പാക്കിയതോടെയാണ് ഓള്‍ഡ് പോര്‍ട്ട് റം ഉള്‍പ്പെടെ നൂറിലധികം ബ്രാന്‍ഡുകളുടെ വില കുറഞ്ഞത്. 500 മില്ലിക്ക് 10 മുതല്‍ 20 രൂപ വരെ കുറവുണ്ടായിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണ് സോഫ്റ്റ്‌വെയറില്‍ വില പരിഷ്‌കരിച്ച് രേഖപ്പെടുത്തിയതെന്നു ജീവനക്കാര്‍ പറഞ്ഞു.


Source link

Back to top button