test del 5 copy of del 3

പശ്ചിമേഷ്യയിലെ പ്രതിസന്ധിക്കിടയിലും നേട്ടവുമായി കൊച്ചി വിമാനത്താവളം, കാർഗോ വിഭാഗത്തിന് 10% വളർച്ച


നെടുമ്പാശേരി ∙ പശ്ചിമേഷ്യയിലെ പ്രതിസന്ധിക്കിടയിലും 10% വളർച്ച രേഖപ്പെടുത്തി കൊച്ചി വിമാനത്താവളത്തിലെ കാർഗോ വിഭാഗം. ഗൾഫ് മേഖലയിലേക്കുള്ള കയറ്റുമതി സുഗമമാക്കാൻ സിയാൽ ആവിഷ്കരിച്ച പദ്ധതികൾ ഫലം കണ്ടതാണ് മികച്ച വളർച്ചയ്ക്ക് അടിസ്ഥാനം.  ദീർഘ, ഹ്രസ്വദൂര കാർഗോ ട്രക്കുകൾക്കായി പ്രത്യേക പാർക്കിങ്, മൂവ്മെന്റ് ഏരിയകൾ, ഡ്രൈവർമാർക്കുള്ള സൗകര്യങ്ങൾ എന്നിവയടങ്ങിയ ഈ കേന്ദ്രം ചരക്ക് ഗതാഗതത്തിന്റെ കാര്യക്ഷമത വർധിപ്പിച്ചിട്ടുണ്ട്.


Source link

Back to top button