test del 3
കിഫ്ബി സിഇഒ കെ.എം.ഏബ്രഹാം രാജിവച്ചു; മിനി ആന്റണിക്ക് താല്‍ക്കാലിക ചുമതല

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കനത്ത പ്രഹരം ഏറ്റതിനു പിന്നാലെ കിഫ്ബി സിഇഒ സ്ഥാനം ഒഴിഞ്ഞ് കെ.എം.ഏബ്രഹാം. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. കിഫ്ബി അഡീഷനല്‍ സിഇഒ മിനി ആന്റണിക്കാണ് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന കെ.എം.ഏബ്രഹാം കിഫ്ബി സിഇഒ എന്ന നിലയില്‍ ഭരണഘടനാബാഹ്യ ശക്തിയായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ബി.അശോക് അടുത്തിടെ ഉന്നയിച്ചിരുന്നു.
Source link


