test del 3

‘കോൺഗ്രസിന് വോട്ട് ചെയ്തവർ വിഡ്ഢികൾ; ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ ഞങ്ങളല്ലാതെ പിന്നെ വേറെയാര്’


ഉടുമ്പൻചോല∙ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ കാരണം പാർട്ടി പരിശോധിക്കുമെന്ന് സിപിഎമ്മിന്റെ മുതിർന്ന നേതാവ് എം.എം.മണി. ഘടകക്ഷികളുടെ അഭിപ്രായം തേടി എന്താണു സംഭവിച്ചതെന്നു പരിശോധിക്കും. തോറ്റെന്നത് ശരിയാണ്. ഇല്ലെന്നു പറഞ്ഞിട്ട് കാര്യമില്ല. വ്യക്തമായ തിരിച്ചടിയുണ്ടായി. എന്തുകൊണ്ട് തോറ്റുവെന്നത് കണ്ടെത്തണം. അഖിലേന്ത്യാനേതൃത്വത്തിന്റെ സഹായത്തോടെയും പരിശോധന നടത്തി തിരുത്തൽ നടപടികൾ വരുത്തി ശക്തമായി മുന്നോട്ട് പോകുമെന്നും എം.എം.മണി മാധ്യമങ്ങളോട് പറഞ്ഞു. 


Source link

Back to top button