test del 5 copy of del 3

‘2 തവണ ഇവർ ഭരിച്ചല്ലോ ഇനി ഒരു തവണ അവർ ഭരിക്കട്ടെ എന്ന ഉദാസീനവും അരാഷ്ട്രീയവുമായ ചിന്ത വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാവാം’


എറണാകുളം∙ എൽഡിഎഫിന് നേരിടേണ്ടി വന്നത് അനർഹമായ പരാജയമാണെന്ന് എം.സ്വരാജ്. എൽഡിഎഫ് ഭരണത്തിൽ സമഗ്രമായ മുന്നേറ്റമാണ് നാടിനുണ്ടായതെന്ന്  എതിരാളികൾ പോലും സമ്മതിക്കും. അതുകൊണ്ട് തന്നെ ഇത് അനർഹമായ പരാജയമാണെന്ന് സ്വരാജ് ഫെയസ്ബുക്കിൽ കുറിച്ചു. 


Source link

Back to top button