LATEST NEWS
വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാൾട്ടയിൽ മേയ് 21ന് റീ പോളിങ്

ബംഗാൾ∙ രണ്ടാം ഘട്ട വോട്ടെടുപ്പിൽ വ്യാപക ക്രമക്കേണ്ട് കണ്ടെത്തിയെന്ന ആരോപണമുയർന്നതിനു പിന്നാലെ ബംഗാളിലെ ഫാൾട്ട നിയമസഭാ മണ്ഡലത്തിൽ മേയ് 21ന് റീ പോളിങ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. മണ്ഡലത്തിലെ 285 പോളിങ് സ്റ്റേഷനുകളിലും റീപോളിങ് നടത്തും. ഏപ്രിൽ 29നായിരുന്നു ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ്.
Source link


