LIFESTYLE NEW

കഴുത്തിലെ കറുപ്പ് പൂർണമായും മാറും, മുഖം പളുങ്ക് പോലെ തിളങ്ങും; വെറും അഞ്ച് മാറ്റിവയ്‌ക്കാനുണ്ടെങ്കിൽ പരീക്ഷിക്കൂ


കാലാവസ്ഥ മാറുന്നതിനനുസരിച്ച് ചർമപ്രശ്‌നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് താൽക്കാലികമാണ്. എന്നാൽ, ചർമത്തെ സ്ഥിരമായി ബാധിക്കുന്ന ചില പ്രശ്‌നങ്ങളുണ്ട്. ഇതിന് കാലാവസ്ഥയോ മറ്റ് ഘടകങ്ങളോ ബാധകമല്ല. ഇത്തരത്തിലുള്ള ഒന്നാണ് കഴുത്തിന് ചുറ്റുമുള്ള കറുപ്പ്. ഇത് മാറാനായി പല മാർഗങ്ങളും പരീക്ഷിച്ചിട്ടും ഫലം കാണാത്തവരാണ് ഭൂരിഭാഗവും. അതിനാൽ, ഇവർ വിലകൂടിയ ട്രീറ്റ്‌മെന്റുകൾ സ്വീകരിക്കുന്നു. എന്നാൽ, ഈ ബുദ്ധിമുട്ടുകളും കഷ്‌ടപ്പാടുകളുമില്ലാതെ തന്നെ കഴുത്തിലെ കറുപ്പ് മാറ്റാം. ഇതിനുള്ള ഒരു എളുപ്പമാർഗം അറിയാം. ഓറഞ്ച് പൊടി – 1 ടീസ്‌പൂൺഓറഞ്ച് പൊടി – 1 ടീസ്‌പൂൺകസ്‌തൂരി മഞ്ഞൾപ്പൊടി – 1 ടീസ്‌പൂൺ


Source link

Back to top button