test del 5 copy of del 3

അഴുകിയ മീനുകൾ ആറ്റിലൂടെ ഒഴുകിനടക്കുന്നു: ജലവിതരണം പ്രതിസന്ധിയിൽ


വെച്ചൂച്ചിറ ∙ പമ്പാനദിയിൽ വിഷം കലർത്തി സാമൂഹിക വിരുദ്ധർ മീൻ പിടിച്ചു. മീനുകൾ വൻതോതിൽ‌ ചത്തു പൊങ്ങി. വെള്ളത്തിൽ കിടന്ന് അവ അഴുകി ആറ്റിലൂടെ ഒഴുകിനടക്കുന്നതു മൂലം ജലവിതരണ പദ്ധതിക്കായി ഉപയോഗിക്കുന്ന വെള്ളവും മലിനമായെന്ന് പരാതി.


Source link

Back to top button