test del 4 copy of del 3
‘എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമില്ല, സർവേകൾ അനുകൂലം’

തിരുവനന്തപുരം∙ കേരളത്തില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരും എന്നുള്ള ജനങ്ങളുടെ പരസ്യ പ്രഖ്യാപനത്തിന്റെ ഉള്ളറകളാണ് യഥാര്‍ഥത്തില്‍ എക്‌സിറ്റ് പോള്‍ സര്‍വേകളെ സൂക്ഷ്മമായി പരിശോധിച്ചാല്‍ കാണാന്‍ സാധിക്കുക എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. എൽഡിഎഫിന് 60 മുതല്‍ 69 സീറ്റുകള്‍ വരെ കിട്ടുമെന്നാണ് പലരും പ്രവചിക്കുന്നത്. അപ്പോള്‍ കേവലഭൂരിപക്ഷത്തിന് രണ്ടു സീറ്റിന്റെ കുറവ് മാത്രമാണ് പറയുന്നത്. അഞ്ച് മുതല്‍ എട്ടു സീറ്റ് വരെ വ്യത്യാസം വരാമെന്നും അവര്‍ പറയുന്നു. ആ സാഹചര്യത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം കിട്ടാന്‍ നല്ല സാധ്യതയാണ് ഉള്ളതെന്നും ഗോവിന്ദന്‍ പറഞ്ഞു. ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റ് പോലും നേടാന്‍ കഴിയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
Source link


