test del 4 copy of del 3

മലയാളി നഴ്സിങ് വിദ്യാര്‍ഥി ബെംഗളൂരുവില്‍ മരിച്ചനിലയില്‍


ബെംഗളൂരു∙ മലയാളി നഴ്സിങ് വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബിടിഎല്‍ സ്കൂള്‍ ഓഫ് നഴ്സിങിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ആദിത്യ(19)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ്. നാലുപേരുള്ള മുറിയിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. (ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)


Source link

Back to top button