CINEMA

ജിത്തു മാധവന്റെചിത്രത്തിൽ ദുൽഖർ


നിർമ്മാണം വേഫെറർ ഫിലിംസ് രോമാഞ്ചം, ആവേശം എന്നീ ബ്ലോക് ബസ്റ്ററുകൾക്കു ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ നായകൻ.വേഫെറർ ഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മാണം. പ്രീ പ്രൊഡക്ഷൻ ഇൗ വർഷം അവസാനം ആരംഭിക്കും.


Source link

Back to top button