LATEST NEWS
വെറും 100 രൂപ മതി, വിഷു കൈനീട്ടത്തിനൊപ്പം മക്കളുടെ പേരിൽ ഒരു എസ്ഐപി തുടങ്ങാം, ഭാവി സേഫ് ആക്കാം, ഇതാ ആ വഴി

മലയാളിയുടെ വിളവെടുപ്പ് ഉൽസവമാണ് വിഷു. ആ ദിവസം വിഷു കണി കണ്ട് ഉണരുന്നത് പണ്ടേയുള്ള ശീലവുമാണ്. ലോകത്തിന്‍റെ ഏതുഭാഗത്തായാലും അവിയലും തോരനും കൂട്ടുകറിയും അച്ചാറും പപ്പടവും കൂട്ടി വിഷു സദ്യ കഴിക്കാനും മലയാളി മറക്കാറില്ല. എന്നാൽ കുട്ടിക്കാലം മുതൽ വിഷു ആഘോഷങ്ങളുടെ പ്രധാന ആകർഷണം ഇതൊന്നുമല്ല. മുതിർന്നവരുടെ അനുഗ്രഹത്തോടൊപ്പം കൈകളിലേക്ക് വച്ചുതരുന്ന വിഷുക്കൈനീട്ടമാണ്.കാലം മാറി. പണ്ട് വിഷുക്കൈനീട്ടത്തിനായി കൊതിയോടെ കാത്തിരുന്ന ഞാൻ മക്കൾക്കും അനന്തരവന്മാർക്കും കൈനീട്ടം കൊടുക്കാനും തരത്തിൽ വളർന്നു. ഇത്തവണ എല്ലാവർക്കും കൈനീട്ടം കൊടുക്കുന്നതിനൊപ്പം ഭാവിയിലേക്കു കൂടി ഉപകാരപ്പെടുന്ന ഒരു എസ്ഐപി സമ്മാനിച്ചാലോ എന്നാണ് ചിന്ത. പക്ഷേ എങ്ങനെയാണ് വിഷുക്കൈനീട്ടമായി എസ്ഐപി സമ്മാനിക്കുന്നതെന്ന് അറിയാമോ?സ്റ്റെപ്പ് 1 – ഒരു മൈനർ പാൻ കാർഡ്
Source link


