LATEST NEWS

‘ഇറാൻ കബളിപ്പിക്കാൻ ശ്രമിച്ചാൽ….’: നിർണായക ചർച്ചകൾക്കായി പാക്കിസ്ഥാനിലേക്ക് ജെ.ഡി.വാൻസ്


വാഷിങ്ടൻ∙ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് പാക്കിസ്ഥാനിലേക്ക് തിരിച്ചു. ചർച്ചകൾ മികച്ച രീതിയിൽ നടക്കുമെന്നു പ്രതീക്ഷിക്കുന്നതായി വാൻസ് പറഞ്ഞു. ഇറാനുമായുള്ള ചർച്ചകള്‍ക്ക് യുഎസ് പ്രസി‍ഡന്റ് ഡോണൾ‍ഡ് ട്രംപ് വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും വാൻസ് വ്യക്തമാക്കി.


Source link

Back to top button