TRAVEL

പറവകൾ പാർക്കും ദ്വീപ്


പറവകൾ പാർക്കും ദ്വീപ്

ഒറ്റക്കാഴ്ചയിൽ വെള്ളാരംകല്ലുകൾ പോലെ തീരത്തെ തൊട്ട് അവർ ചിറകുവിരിച്ചു. കടൽക്കരയിൽ എണ്ണമില്ലാത്ത ഗാനറ്റ് പക്ഷികൾ. കടലിൽ കുളിച്ചും ഇരതേടിയും മരങ്ങളിൽ കൂടുകൂട്ടിയും ചിലച്ചും കളിച്ചും അരയന്നങ്ങൾ വിസ്മയിപ്പിച്ചുകൊണ്ടേയിരുന്നു.

July 26, 2026


Business ⏭️

Back to top button