VADYAM
-
NEWS

പൂർണത്രയീശ ക്ഷേത്രത്തിൽ ചെണ്ടകൊട്ടി ജാതിവാദം:കുഴലൂതി സ്ത്രീവിരുദ്ധർ
കൊച്ചി: തൃപ്പൂണിത്തുറ വൃശ്ചികോത്സവത്തിലെ പ്രശസ്തമായ നടപ്പുര മേളത്തിന്റെ അപ്രഖ്യാപിത വ്യവസ്ഥ കേട്ടാൽ നവോത്ഥാന കേരളം നാണിക്കും. മേളത്തിന് പ്രമാണിയാകണമെങ്കിൽ മാരാരാകണം. വനിതകൾ കൊട്ടാനോ കുഴലൂതാനോ ഇലത്താളത്തിലോ പാടില്ല,…
Read More »
