today-powercut-in-kerala
-
NEWS

മദ്ധ്യപ്രദേശിൽ നിന്ന് വൈദ്യുതി കിട്ടിയില്ല; കേരളത്തിൽ ഇന്നും പവർകട്ടുണ്ടാകുമെന്ന് അറിയിപ്പ്
പ്രതീകാത്മക ചിത്രം തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. 900 മെഗാവാട്ടിന്റെ വരെ കുറവുണ്ട്. മദ്ധ്യപ്രദേശിൽ നിന്ന് വൈദ്യുതി കിട്ടിയില്ലെന്നും കെഎസ്ഇബി അറിയിച്ചു. രാജ്യത്താകെ…
Read More »
