students-hair-freedom-child-rights-commission
-
NEWS

‘അദ്ധ്യാപകർ വെട്ടാൻ പറയണ്ട’: കുട്ടികൾക്ക് അവരുടെ ഇഷ്ടത്തിന് മുടി വളർത്താൻ സ്വാതന്ത്ര്യമുണ്ടെന്ന് ബാലാവകാശ കമ്മീഷൻ
പ്രതീകാത്മക ചിത്രം തിരുവനന്തപുരം: ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളർത്തുന്നതിന് സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട…
Read More »
