rotten-fish-sale-market-health-complaints
-
NEWS

മാർക്കറ്റിൽ വിൽപനയ്ക്കെത്തുന്നത് ചീഞ്ഞ മത്സ്യം; കഴിക്കുന്നവർക്ക് വയറിളക്കവും അസുഖങ്ങളും, പരാതിയുമായി നാട്ടുകാർ
പ്രതീകാത്മക ചിത്രം കോഴിക്കോട്: വിൽപനയ്ക്കെത്തുന്ന മത്സ്യത്തിലധികവും ചീഞ്ഞതാണെന്ന പരാതിയുമായി ഉപഭോക്താക്കൾ. ഇതോടൊപ്പം രാസവസ്തുക്കൾ ചേർത്ത് ഫ്രീസറിൽ സൂക്ഷിക്കുന്ന മത്സ്യങ്ങളും വിപണികളിൽ സജീവമാണെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. പകൽച്ചൂട് വർദ്ധിക്കുന്നതിനെത്തുടർന്നാണ്…
Read More »
