SPORTS
ഇന്ത്യയുമായി ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കാൻ ബംഗ്ലദേശ്; നയതന്ത്രചർച്ചകൾ ആരംഭിച്ചു

ധാക്ക∙ ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കാൻ നീക്കങ്ങൾ ആരംഭിച്ച് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ്. കഴിഞ്ഞ ഐപിഎൽ സീസണിൽനിന്ന് ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തിൽ വിള്ളൽ വീണത്. പിന്നാലെ ഇന്ത്യയിൽ നടന്ന ട്വന്റി20 ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് ബംഗ്ലദേശ് നിലപാടെടുത്തു. ഇതോടെ ബംഗ്ലദേശുമായുള്ള ക്രിക്കറ്റ് ബന്ധം ഇന്ത്യ വിഛേദിച്ചു.
Auto ⏭️


