NEWS

ട്രംപിന്റെ  മരുമകൻ കൊച്ചിയിലെത്തി; ആലപ്പുഴയിൽ  ഹൗസ്  ബോട്ടിൽ  സവാരി  നടത്തി

കൊച്ചി: യുസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ മൈക്കിൾ ബൂലോസ് കൊച്ചിയിലെത്തി. ചാർട്ടേർഡ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് എത്തിയത്.

Read News ⏭️

Back to top button