NEWS

തിരുവനന്തപുരത്തെ സംഘർഷം; നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

തിരുവനന്തപുരം : പാളയം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ കയറി പൊലീസ് വിദ്യാർത്ഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കാൻ എസ്.എഫ്.ഐ ആഹ്വാനം ചെയ്തു.

Read News ⏭️

Back to top button