NEWS
‘അഖിൽ മാരാർക്ക് പാർട്ടിയുടെ ഭാരവാഹിത്വമോ അംഗത്വമോ ഇല്ല’; വാർഡ് കമ്മിറ്റിയുടെ ചുമതല പോലും നൽകിയിട്ടില്ലെന്ന് സാബു എം ജേക്കബ്

കൊച്ചി: സംവിധായകൻ അഖിൽ മാരാർക്ക് ഔദ്യോഗിക ഭാരവാഹിത്വമോ അംഗത്വമോ ഉണ്ടായിരുന്നില്ലെന്ന് ട്വന്റ് 20 പാർട്ടി അദ്ധ്യക്ഷൻ സാബു എം ജേക്കബ്.
Read News ⏭️


