NEWS

ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി  അന്തരിച്ചു

രമേശൻ പാലേരി

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി (65)​ അന്തരിച്ചു. കോയമ്പത്തൂരിലെ കുമാർ ആശുപത്രിയിൽ ഇന്ന് രാവിലെ 8.30നായിരുന്നു അന്ത്യം. അർബുദ രോഗ ബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു.

സഹകരണ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്. റോബർട്ട് ഓവർ പുരസ്കാരം,​ എം ഭാസ്കരൻ മെമ്മോറിയൽ സഹകരണ പ്രതിഭാ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

English Summary

Kozhikode: Ramesan Paleri (65), Chairman of the Uralungal Labour Contract Co-operative Society (ULCCS), passed away on Tuesday morning at 8:30 a.m. at Kumar Hospital in Coimbatore. He had been undergoing treatment for cancer.

Read News ⏭️

Back to top button