NEWS

നിയമന തട്ടിപ്പ്; പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി ഗവർണർ

പിഎസ്‌സി ഓഫീസ്, ഗവർണർ

തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‍സി സെക്രട്ടറിയെ ഗവർണർ രാജേന്ദ്ര ആർലേക്കർ വിളിച്ച് വരുത്തി. പിഎസ്‍സി ചെയർമാന്റെ അറിവില്ലാതെയാണ് സെക്രട്ടറി ഗവർണറുമായി കൂടിക്കാഴ്‌ച നടത്തിയത്. പരീക്ഷ തട്ടിപ്പിന്റെ വിശദാംശങ്ങൾ ഗവർണർ സെക്രട്ടറിയോട് തേടി.

English Summary

Kerala Governor Rajendra Arlekar has summoned the PSC Secretary over the alleged PSC exam fraud. The Governor sought details of the examination cheating case. The meeting reportedly took place without the knowledge of the PSC Chairman, with the Governor seeking clarification on the incident.
RELATED TOPICS: PSC EXAM FRAUD, KERALA GOVERNOR RAJENDRA ARLEKAR, PSC SECRETARY, KERALA PSC SCAM, PSC EXAM CHEATING

Read News ⏭️

Back to top button