NEWS
പൊലീസ് ഓഫീസേഴ്‌സ് അസോ.ഹർജിയിലും സ്റ്റേ

പൊലീസ് അസോസിയേഷനുകളുടെ അംഗത്വ ഘടന മാറ്റാനും പുനഃസംഘടിപ്പിക്കാനുമുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.പി.ഒ.എ) നൽകിയ ഹർജിയിലും ഹൈക്കോടതി സ്റ്റേ അനുവദിച്ചു.
Read News ⏭️


