NEWS

ഡെങ്കി,എലിപ്പനി വ്യാപകം


തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിച്ച് 11090 പേർ കൂടി ചികിത്സതേടി. ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാണ്. കഴിഞ്ഞ ദിവസങ്ങളിലെ രണ്ട് മരണങ്ങൾ എലിപ്പനി മൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ശനിയാഴ്ചയിലെ ഒരു മരണം ഹെപ്പറ്റൈറ്റിസ്-എ ബാധിച്ചായിരുന്നുവെന്നും പരിശോധാഫലം വന്നു.


Source link
NEWS

Read News

Read News✅

Back to top button