NEWS

റെജി ചെറിയാന്റെ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ ഹർജി

കൊച്ചി: കുട്ടനാട് എം.എൽ.എ റെജി ചെറിയാന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ജെയ്‌സപ്പൻ മത്തായി ഫയൽചെയ്ത ഹർജിയിൽ ഹൈക്കോടതി സമൻസിന് നിർദ്ദേശിച്ചു. നാമനിർദ്ദേശ പത്രികയിൽ ക്രിമിനൽ കേസുകളുടെ വിവരമടക്കം മറച്ചുവച്ചെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ജസ്റ്റിസ് പി.വി.ബാലകൃഷ്ണന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 29ന് വാദം കേൾക്കും.

Read News ⏭️

Back to top button